Thursday 27 July 2017

നാട്ടിടവഴികളില്‍

പഴമയുടെ ഗന്ധവും ഗ്രാമത്തിന്റെ മധുരവുമായി ചില കാഴ്ച്ചകള്‍

Friday 7 July 2017

നീര്‍ത്തുള്ളികള്‍

അടര്‍ന്നു വീഴാന്‍ മടിച്ചു നില്‍ക്കുന്ന ജലകണങ്ങളുമായി ചില കാഴ്ച്ചകള്‍





Thursday 6 July 2017

നൊസ്റ്റാള്‍ജിയ

ബാല്യത്തിനു വര്‍ണ്ണമേകിയത് ഇതു പോലുള്ള കുഞ്ഞ് കുഞ്ഞു കുളിര്‍മ്മകളായിരുന്നു...

Tuesday 4 July 2017

തുളസി

കണ്ണിനുമുന്നില്‍ വര്‍ഷങ്ങളോളം പൂത്തുനിന്നിട്ടും കാണാതെ പോയി ഈ തുളസിപ്പൂവിന്‍ മനോഹാരിത

ബാക്കിപത്രം

പ്രളയത്തിനും കൂടെയെത്തിയ വരള്‍ച്ചയ്ക്കും മീതെ വീണ്ടും തെളിനീരു പടര്‍ന്നപ്പോള്‍..