ഓര്‍മ്മപ്പൂക്കള്‍
Saturday, 27 May 2017
വയലറ്റ് പൂക്കള്‍
ഒരേ നിറത്തില്‍ ചില വ്യത്യസ്ത പുഷ്പങ്ങള്‍
സുന്ദരിപ്പൂക്കള്‍
കണ്ണിനു കുളിര്‍മ്മ നല്‍കുന്ന പ്രകൃതിയുടെ സമ്മാനങ്ങള്‍
പേരറിയാത്തവര്‍
പേരു ചൊല്ലി വിളിക്കാനറിയാതെ നമുക്കുചുറ്റും എത്രയോ പൂക്കള്‍..
ഗോപുരമുകളില്‍
ഒാണമഴയില്‍
കുഞ്ഞുമക്കള്‍ ഒരുക്കിയ പൂക്കളം കണ്ടാല്‍ മഴയ്ക്കൊരു കുറുമ്പാണ്..ഒന്നു നനയ്ക്കണം..എന്നാല്‍ ഈറന്‍തുള്ളികളോടെ നില്‍ക്കുന്ന ആ പൂക്കളമാണ് കൂടുതല്‍ മനോഹരം
Thursday, 25 May 2017
നിള
ഒഴുക്കു നിലച്ച നമ്മുടെ സ്വന്തം ഭാരതപ്പുഴ..ഇന്നൊരു മഴ കാക്കുന്ന വേഴാമ്പൽ
കാലവര്‍ഷ നിറവില്‍..
പുഴയും പാടവും പറമ്പും നിറഞ്ഞൊഴുകിയ ഒരു മഴക്കാല അനുഭവത്തിന്റെ ഒാര്‍മ്മച്ചിത്രം..
Wednesday, 24 May 2017
ഒാര്‍മ്മച്ചന്തം
മുക്കുറ്റിയ്ക്കെന്നും ഒരോര്‍മ്മച്ചന്തമാണ്..നിറമുള്ള ഒാണത്തിന്റെ ഒാര്‍മ്മ
ഒറ്റയ്ക്ക്
ഒറ്റപ്പെടല്‍ എപ്പോഴും വേദനയാണ്..ആരും ഒറ്റപ്പെടാന്‍ ആഗ്രഹിക്കാറില്ല..പക്ഷേ ജീവിതം പലപ്പോഴും നമ്മെ ഒറ്റപ്പെടുത്തുന്നു
കാറ്റത്തെ അരയാലിലകള്‍
Tuesday, 23 May 2017
സന്ധ്യ
ഒാരോ സന്ധ്യയ്ക്കും ഒാരോ ചന്തമാണ്..കാറ്റും മഴയും വെയിലും മാറുന്നതിനനുസരിച്ച് സന്ധ്യകള്‍ മാറിക്കൊണ്ടേയിരിക്കുന്നു..
കൂവ്വപ്പൂവ്
തിരക്കുകള്‍ക്കിടയില്‍ നാം കാണാതെ പോകുന്ന ഒരു കുഞ്ഞുപൂവ്
തലയെടുപ്പോടെ..
പാലക്കാടന്‍ കരിമ്പന
ഉണ്ണിക്കണ്ണന്‍
ഞെട്ടറ്റുവീഴും മുന്‍പെ
Saturday, 20 May 2017
നിശാഗന്ധി- വിവിധ അവസരങ്ങളില്‍
ഒരു മൊട്ടില്നിന്നു തുടക്കം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
ബാക്കിപത്രം
പ്രളയത്തിനും കൂടെയെത്തിയ വരള്‍ച്ചയ്ക്കും മീതെ വീണ്ടും തെളിനീരു പടര്‍ന്നപ്പോള്‍..
Labels
പൂക്കള്‍